Latest Updates
  • 18-May-2025
    ഏറ്റവും പുതിയ വിവരങ്ങൾ ഇവിടെ പ്രസിദ്ധീകരിക്കുന്നതാണ്.

Puthiyangadi Service Co-operative Bank Ltd.

1915 ല്‍ ഐക്യനാണയ സംഘമായിട്ടാണ്‌ ഇന്നത്തെ പുതിയങ്ങാടി സര്‍വ്വീസ്‌ സഹകരണ ബാങ്ക്‌ പ്രവര്‍ത്തനമാരംഭിച്ചത്‌ പിന്നീട്‌ 1999 – 2000 വര്‍ഷത്തില്‍ പുതിയങ്ങാടി സര്‍വ്വീസ്‌ സഹകരണ ബാങ്ക്‌ എന്നായി മാറി.തുടക്കത്തില്‍ ബാങ്ക്‌ ക്ലാസിഫിക്കേഷന്‍ V ആയിരുന്നത്‌ ഇപ്പോള്‍ ബാങ്ക്‌ ക്ലാസ്‌ I ബാങ്കായി ഉയര്‍ന്നു കഴിഞ്ഞു.ഇപ്പോള്‍ ബാങ്കിന്‌ എരഞ്ഞിക്കല്‍, എടക്കാട്‌ എന്നിവിടങ്ങളില്‍ ബ്രാഞ്ച്‌ പ്രവര്‍ത്തിക്കുന്നുണ്ട്‌. ബാങ്കിന്‌ കീഴില്‍ വെസ്റ്റ്ഹില്‍ ചുങ്കത്ത്‌ ഒരു നീതി മെഡിക്കല്‍ സ്റ്റോർ പ്രവര്‍ത്തിച്ചു വരുന്നു.ഇന്ന്‌ പുതിയങ്ങാടിയിലെയും ബാങ്ക്‌ പരധിയിലെയും ജനങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ്‌ പ്രവര്‍ത്തിക്കുന്നതിന്‌ ബാങ്കിന്‌ കഴിഞ്ഞിട്ടുണ്ട്‌.സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി കാര്‍ഷിക രംഗത്ത്‌ പ്രവര്‍ത്തിക്കുന്നതിനും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച്‌ വായ്പയും മറ്റും വിതരണം ചെയ്യുന്നതിനും ബാങ്കിന്‌ കഴിഞ്ഞിട്ടുണ്ട്‌.

Duration ROI
Normal
Senior
15 Days to 45 Days
6%
6.5%
46 Days to 90 Days
6.5%
7%
91 Days to 179 Days
7.25%
7.75%
180 Days to 364 Days
7.5%
8%
1 year to 2 year
8.25%
8.75%
Above 2 years
8%
8.5%